
അടച്ചിടുന്നത് എടത്തല, വെങ്ങോല, മഴുവന്നൂര്‍ പഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകള്‍ ആണ്. ഈ ഉത്തരവ് ബുധനാഴ്ച വൈകിട്ട് ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വരും.ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കുന്നത് 113 വാര്‍ഡുകളാണ്.കൊച്ചി കോര്‍പ്പറേഷനിലെ 8, 22, 27, 26, 60 എന്നീ അഞ്ച് ഡിവിഷനുകള്‍ ഉള്‍പ്പടെയാണിത്. ഏഴു ദിവസത്തേക്കാണ് ലോക്ഡൗണ്‍ നടപ്പാക്കുക. ഇന്ന് 3,212 പേര്‍ക്കാണ് ഇന്ന് എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
